Skip to main content

Premam Full Movie fun

'പാഠപുസ്തകം കിട്ടിയിട്ടില്ലങ്കിലും,പ്രേമത്തിന്റെ കോപ്പി എല്ലാ വിദ്യാര്‍ഥികള്‍ക്കും കിട്ടിയിട്ടുണ്ട്.അത് കൊണ്ട് പ്രേമത്തിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ചോദ്യപേപ്പര്‍ തയ്യാറാക്കണം''
ജൂഡ് ആന്റണി.

ആന്റണിച്ചേട്ടന് വേണ്ടിയും,നമ്മുടെ കുഞ്ഞനിയന്മാര്‍ക്ക് വേണ്ടിയും ഒരു പൂര്‍വ്വ വിദ്യാര്‍ഥി എന്നനിലയില്‍ ഞാനുണ്ടാക്കിയ ഒരു ഓണപ്പരീക്ഷ ചോദ്യപ്പേപ്പര്‍.

[വിട്ട ഭാഗം പൂരിപ്പിക്കുക] 1/2മാര്‍ക്ക് വീതം

* ഗിരിരാജന്‍ കോഴി പോയ വിദേശ രാജ്യം ........
[ചെന്നൈ,മുംബൈ,ഷാര്‍ജ]
* പകച്ച് പോയി എന്റെ ..............
[ബാല്യം,യൗവ്വനം,കൗമാരം]
*നായകന്റെയും,മേരിയുടെയും അച്ഛന്റെ പേരാണ്...........
[ഹംസ,പോക്കര്‍,ജോര്‍ജ്]
*.................സിമ്പിളാണ്
[ആണ്‍ഡ്രോയിഡ്,ജാവ,സിമ്പിയന്‍]
*900 ഏക്കറില്‍ മാഷ് കൃഷി ചെയ്തത് ..................
[തേങ്ങ,സബര്‍ജില്ലി,വത്തക്ക]
**********
2 മാര്‍ക്ക് ചോദ്യങ്ങള്‍

*മലരിന്റെ വീടെവിടെയാണ്.
*ജോര്‍ജിന്റെ കൂട്ടുകാരുടെ പേര്.
*മാതാ പിതാ ഗുരു ദൈവം ഇത് ആര് ആരോട് പറഞ്ഞു.
*തകര്‍ന്ന് പോയി എന്റെ ബാല്യം....ആര് ആരോട് പറഞ്ഞു.
*കോളേജില്‍ ജോര്‍ജിടുന്ന ഷര്‍ട്ടിന്റെ നിറം
*********
5 മാര്‍ക്ക് ചോദ്യങ്ങള്‍;-സന്ദര്‍ഭം വിവരിക്കുക
*നീ പെട്രോളിന്റെ വില കൂട്ടുമല്ലേടാ
*ഇന്ന് ഷേവ് ചെയ്തോ..നീ ഉഷാറായിട്ടുണ്ട്.
*പാവപ്പെട്ട വീട്ടിലെ പിള്ളേരാ ചേട്ടാ
*മാതാ പിതാ ഗുരു ദൈവം
*അതെ വളരേ സിമ്പിളാണ്
*ഊട്ടിയിലെവിടെയാ സാറേ റബ്ബര്‍
ߒﰟүߒ䪠䰠倠䕠占䷠നമുക്ക് ഓണത്തിന് മുന്‍പ്തന്നെ നടത്തണം
for more fun like
fb fun page PLING-പ്ലിങ്

UC DOWNLOADS
ഫ്രി നെറ്റ് ബ്രൗസരിനായീ ക്ളിക്കൂ ഇവടെ

Comments

Popular posts from this blog

MALAYALAM PHOTO COMMENTS

For more photo comments like our fb page

Malayalam copy adi movies

മലയാളത്തില്‍ ഇറങ്ങിയ കുറെ ചിത്രങ്ങള്‍ക്ക് ‘പ്രചോദനമായ’ ഒറിജിനല്‍ ഏതെന്ന് കുറിക്കാമെന്ന് കരുതി.എല്ലാ‍വരും ചേര്‍ന്ന് ശ്രമിച്ചാല്‍ ലിസ്റ്റ് ഇനിയും വലുതാക്കാം. 1....