മലയാളത്തില്‍ ഇറങ്ങിയ കുറെ ചിത്രങ്ങള്‍ക്ക് ‘പ്രചോദനമായ’ ഒറിജിനല്‍ ഏതെന്ന് കുറിക്കാമെന്ന് കരുതി.എല്ലാവരും ചേര്‍ന്ന് ശ്രമിച്ചാല്‍ ലിസ്റ്റ് ഇനിയും വലുതാക്കാം.
1.ഉദയനാണ് താരം-Bowfinger
2.ഭാര്‍ഗ്ഗവചരിതം മൂന്നാം ഖണ്ഡം-Analyse This
3.ഏപ്രില്‍ ഫൂള്‍-The Dinner Game
4.മുല്ല-Tsotsi
5.നിന്നിഷ്ടം എന്നിഷ്ടം- City Lights
6.തൂവല്‍ സ്പര്‍ശം-Three men And A Baby
7.ബ്ലാക്ക് ഡാലിയ-I Know What You Did Last Summer
8.വെട്ടം-French Kiss
9.ബോയിങ്ങ് ബോയിങ്ങ്-boeing boeing
10.പച്ചക്കുതിര-Rain man
11.ബിഗ് ബി-Four Brothers
12.താളവട്ടം-One Flew Over the Cuckoo's Nest
13.ജെയിംസ് ബോണ്ട്007-Baby's Day Out
14.വന്ദനം-Stakeout
15.ചന്ദ്രലേഖ-While You Were Sleeping
16.കാക്കക്കുയില്‍-A Fish Called Wanda
17.കിലുക്കം-Roman Holiday
18.അതിശയന്‍-Hulk
19.ഹലോ മൈഡിയര്‍ റോങ്ങ് നമ്പര്‍-North by Northwest
20.ആയുഷ്‌ക്കാലം-Ghost
21.വിനോദയാത്ര-My Sassy Girl
ആനവാല്‍മോതിരം,ദശരഥം,ആകാശദൂത്,മേഘസന്ദേശം,യോദ്ധാ,മഞ്ഞുപോലൊരു പെണ്‍കുട്ടി,മധുരനൊമ്പരക്കാറ്റ് എന്നിവയുടെ ഒറിജിനലുകളുടെ പേര് ഓര്‍മ്മവരുമ്പോള്‍ അപ്‌ഡേറ്റ് ചെയ്യാം.
കമന്റുകളില്‍ നിന്നും അപ്‌ഡേറ്റ്-1
22.വ്യൂഹം-Lethal Weapon
23.ഉണ്ണികളേ ഒരു കഥപറയാം-Bronco Billy
24.ഗുലുമാല്‍-Criminal
25.കറന്‍സി-The Man Who copied
26.ഭരതം-Honkytonk Man
27.മാന്നാര്‍ മത്തായി സ്പീക്കിങ്ങ്-Vertigo
28.ഭ്രമരം-The Three Burials of Melquiades Estrada,Oldboy,Butterfly on a Wheel
അപ്‌ഡേറ്റ്-2
29.വിസ്മയത്തുമ്പത്ത്-Just Like Heaven രണ്ടു സിനിമകളുംIf Only It Were Trueഎന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്.ആദ്യം പുറത്തിറങ്ങിയത് വിസ്മയത്തുമ്പത്ത് ആണെന്ന്‍ സിജു തിരുത്തുന്നു.
30.യോദ്ധാ-The Golden Child
31.നിര്‍ണ്ണയം-The Fugitive
32.കാഴ്ച-Bashu, the Little Stranger,Cinema Paradiso
അപ്ഡേറ്റ്-3
33.റാംജിറാവ് സ്പീക്കിങ്ങ്,34.മേഘമല്‍ഹാര്‍,35.ആകാശദൂത്,36.മൂക്കില്ലാരാജ്യത്ത്,37.അങ്കിള്‍ ബണ്‍,38.മഞ്ഞുപോലൊരു പെണ്‍കുട്ടി,39.മാളൂട്ടി,40.സസ്നേഹം സുമിത്ര,41.പോലീസ്,42.ചെപ്പ്,43.ഹൃദയത്തില്‍ സൂക്ഷിക്കാന്‍,44.മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു,45.ഒളിമ്പ്യന്‍ അന്തോണി ആദം,46.പട്ടാഭിഷേകം,47.കൌതുകവാര്‍ത്തകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ഒറിജിനലുകളുടെ വിവരം ഇവിടെ
48.ലൈഫ് ഈസ് ബ്യൂട്ടിഫുള്‍-Dead Poets Society
49.ആനവാല്‍ മോതിരം-Short Time
50.അദ്ദേഹം എന്ന ഇദ്ദേഹം-Three Fugitives
51.ഈ ശബ്ദം ഇന്നത്തെ ശബ്ദം-Death wish
52.ക്ലാസ്സ്മേറ്റ്സ്-The Big Chill
അപ്ഡേറ്റ്-4
53.ഹലോ-cellular
54.ന്യൂ ഇയര്‍-Dial M for Murder
55.മയൂഖം-A Walk to Remember
56.ചന്ദാമാമ-Weekend at Bernie's
57.ആലീസ് ഇന്‍ വണ്ടര്‍ലാന്റ്-Benny & Joon
അപ്ഡേറ്റ്-5
58.നിറം-Whatever It Takes
59.അക്ഷരത്തെറ്റ്-Fatal Attraction
60.ഇത് മനുഷ്യനോ?-Return from the Ashes
61.അലക്സാണ്ടര്‍ ദി ഗ്രേറ്റ്-Rain Man
62.അര്‍ത്ഥന-Intersetion
63.മൂന്നാമതൊരാള്‍-Others
64.സാഗര്‍ അലിയാസ് ജാക്കി-The Bourne Identity
65.FIR-The Untouchables
ഇതൊക്കെ കണ്ടിട്ടൊന്നൂം അല്ല ഒരൂ മനസുഖം...
Comments
Post a Comment